HOME
DETAILS

എടത്തല മര്‍ദ്ദനം, നിയമസഭ, രാമനുണ്ണി; വാര്‍ത്തകള്‍ ചുരുക്കത്തില്‍

  
backup
June 07 2018 | 07:06 AM

news-in-brief-thursday-june-7

ആലുവ സ്വകാര്യ റിപ്പബ്ലിക്കല്ല; എടത്തല സംഭവത്തില്‍ തീവ്രവാദം ആരോപിച്ച് മുഖ്യമന്ത്രി

എടത്തലയില്‍ യുവാവിനെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സഭയില്‍ ബഹളം. മര്‍ദ്ദനമേറ്റ ഉസ്മാനാണ് പൊലിസുകാരോട് ആദ്യം തട്ടിക്കയറിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഉസ്മാന്‍ പൊലിസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു... more

കത്വ സംഭവത്തിനു പ്രായശ്ചിത്തമായി ശയനപ്രദക്ഷിണം; രാമനുണ്ണിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു

കത്വ സംഭവത്തിനു പ്രായശ്ചിത്തമായി ശയനപ്രദക്ഷിണം ചെയ്യാനെത്തിയ സാഹിത്യകാരന്‍ രാമനുണ്ണിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞു...more

മനുഷ്യന്‍ മദ്യപിക്കുന്നു, ‘ഗോ’ക്കള്‍ നന്നാവുന്നു- പുതിയ പരിഷ്‌ക്കരണവുമായി രാജസ്ഥാന്‍

മദ്യപിക്കുമ്പോള്‍ ഇനി അല്‍പം പോലും ഖേദിക്കേണ്ട. കാരണം അതിന്റെ ഗുണം ലഭിക്കുന്നത് ഗോമാതാവിനാണ്. രാജസ്ഥാനിലെ പശുക്കള്‍ക്കാണ് ഈ അപൂര്‍വ്വഭാഗ്യം. രാജസ്ഥാനില്‍ മദ്യത്തിന് പുതിയ നികുതി കൂടി ഏര്‍പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍...more

എടപ്പാള്‍ പീഡനം: കേസ് പിന്‍വലിച്ച് തിയറ്റര്‍ ഉടമയെ സാക്ഷിയാക്കും

എടപ്പാളിലെ തിയറ്ററില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയ തിയറ്റര്‍ ഉടമ ഇ.സി.സതീശനെതിരെ കേസെടുത്തത് വിവാദമായതോടെ കേസ് പിന്‍വലിക്കാന്‍ തീരുമാനം...more

തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നില്ല, മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുത്: രാഹുലിന് കുര്യന്റെ കത്ത്

കേരളാ കോണ്‍ഗ്രസ്- എമ്മിന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന് പി.ജെ കുര്യന്‍. ഇക്കാര്യമാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് കുര്യന്‍ കത്തയച്ചു..more

കാലിക്കറ്റ് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച 

കാലിക്കറ്റ് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച. കോളജുകളെയും പെന്‍ഷന്‍കാരെയും കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും കാണാനും എഡിറ്റ് ചെയ്യാനും കഴിയുന്ന വിധത്തിലാണെന്ന് സുപ്രഭാതം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി...more

നിപാ ഭീതിയൊഴിയുന്നു, ഇനി പഴയ കോഴിക്കോട്

നിപായുടെ ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ കോഴിക്കോട് പഴയ പ്രതാപത്തിലേക്കു തന്നെ തിരിച്ചു വരുന്നു. മിഠായിത്തെരുവിലും മാനാഞ്ചിറയിലുമെല്ലാം ഇപ്പോള്‍ ജനങ്ങള്‍ വന്നു തുടങ്ങി. കച്ചവടം പൂര്‍വ സ്ഥിതിയിലേക്കു തന്നെ വരുന്നുണ്ട്...more

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  35 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago