HOME
DETAILS
MAL
കല്ലേറ് കേസുകള്‍ പിന്‍വലിക്കും
backup
June 07 2018 | 19:06 PM
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുട്ടികളുടെ പേരിലുള്ള കല്ലേറ് കേസുകള്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇവിടെ സ്പോര്‍ട്സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ എളുപ്പം വഴിതെറ്റിക്കാന്‍ കഴിയുമെന്ന് മനസിലാക്കുന്നതിനാലാണ് കേസുകള്‍ പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് ജീവിതത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ കുട്ടികള്‍ ഭീതിയില്ലാതെ സന്തോഷത്തോടെ ജീവിക്കണമെന്നും അതിനുള്ള സാഹചര്യമാണ് ലഭിക്കേണ്ടതെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."