HOME
DETAILS
MAL
പ്രതികളുമായി തെളിവെടുപ്പ് നടത്തി
backup
June 07 2018 | 20:06 PM
പുനലൂര്‍(കൊല്ലം): കെവിന് കൊലക്കേസിലെ എട്ടു പ്രതികളെ അവരവരുടെ വീടുകളിലും തൊണ്ടി സാധനങ്ങള്‍ ശേഖരിച്ച സ്ഥലത്തും എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. പ്രതികളായ ഇഷാന് നിയാസ്, റിയാസ്, നിഷാദ്, ഫസല്‍, ഷെഫിന്, ഷിനു, ഇളമ്പല്‍ സ്വദേശി ടിറ്റോ ജറോം എന്നിവരെയാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്. ഇന്നലെ രാവിലെ എട്ടിന് തെന്മലയില് നിന്നാരംഭിച്ച തെളിവെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."