HOME
DETAILS
MAL
പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥന
backup
June 07 2018 | 20:06 PM
മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ ബന്ത്രാണ ഖാദര്‍ മുസ്‌ലിയാര്‍ ഹൃദ്‌രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. രോഗശമനത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."