HOME
DETAILS
MAL
'യു.ഡി.എഫ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു'
backup
April 02 2017 | 20:04 PM
കൊണ്ടോട്ടി: വര്‍ഗീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സാമുദായിക ധ്രുവീകരണത്തിനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കൊണ്ടോട്ടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, മുതുവല്ലൂര്‍ എന്നിവടങ്ങളില്‍ കുടുംബ യോഗങ്ങളിലും പെരിയമ്പലം, വാഴക്കാട് എന്നിവടങ്ങളില്‍ പൊതുയോഗത്തിലും മന്ത്രി പങ്കെടുത്തു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.ബി.ഫൈസല്‍, നെയ്യാറ്റിന്‍കര എം.എല്‍.എ ആന്‍സി, കുഞ്ഞഹമ്മദ്, സി ദിവാകരന്, എന്‍ രാജന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."