HOME
DETAILS
MAL
കോഴിക്കോട്ടെ പുതിയ കൊവിഡ് കേസ്; റൂട്ട് മാപ്പ് പുറത്തുവിട്ടു
backup
April 12 2020 | 06:04 AM
കോഴിക്കോട്: ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോട് ഒരു പോസറ്റീവ് കേസു കൂടി സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം.
വിദേശയാത്രാ പശ്ചാത്തലമോ മറ്റോ ഇല്ലാതെയാണ് എടച്ചേരിയിലെ 67 കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മക്കള്‍ ദുബൈയില്‍ നിന്നും തിരിച്ചുവന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായതിനാല്‍ ഇവരില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നതാവാമെന്നാണ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."