HOME
DETAILS
MAL
വിപണിയില്‍ 'ഫിത്വര്‍' അരിയും ലഭ്യം
backup
July 04 2016 | 04:07 AM
കൊച്ചി: കടകളില്‍ ഫിത്വര്‍ സക്കാത്തിനുള്ള അരി രണ്ടര കിലോഗ്രാം വീതം പ്രത്യേകം പാക് ചെയ്ത് തയാറാക്കി വില്‍പ്പനക്ക് ലഭ്യമാണ്. ഇപ്രാവശ്യം അരി വില മുപ്പത്തഞ്ച് രൂപയിലേറെയാണ്. ചിലവിലക്കയറ്റത്തിന്റെ ഭാരവുമായാണ് ഇപ്രാവശ്യം പെരുന്നാള്‍ ആഘോഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."