HOME
DETAILS
MAL
വയനാട് സ്വദേശി മക്കയിൽ മരണപ്പെട്ടു
backup
April 12 2020 | 14:04 PM
മക്ക: വയനാട് സ്വദേശി മക്കയിൽ മരണപ്പെട്ടു. പടിഞ്ഞാറേതറ മുണ്ടകുറ്റി സ്വദ്ദേശി പാറമുഹമ്മത്കുട്ടി എന്ന അസൂർ കുട്ടിക്ക (59) യാണ് മക്കയിൽ മരണപ്പെട്ടത്. ഇരുപത്തിഅഞ്ച് വർഷമായി മക്കയിൽ വിവിധ മേഘലകളിൽ ബിസിനസ് നടത്തി വരികയായിരുന്നു. കുടുംബ സമേതം മക്കയിലേ ശുഹദയിലാണ് താമസം. ഭാര്യ: റസിയ, മക്കൾ: മുഹമ്മത് അജ്‌മൽ, അസ്ഖർ അലി, അമ്മാർ, ഫാത്തിമ, തശ്‌രീഫ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."