HOME
DETAILS
MAL
പരിഹസിച്ച് മുരളീധരന്
backup
June 08 2018 | 19:06 PM
തിരുവനന്തപുരം: മാണി വിഭാഗത്തെ യു.ഡി.എഫിലെത്തിച്ച നടപടിക്കെതിരേ പരിഹാസവുമായി കെ. മുരളീധരന്. കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഒരു സിറ്റിങ് ലോക്സഭാ സീറ്റ് വിട്ടുകൊടുത്തു വീരേന്ദ്രകുമാറിന്റെ ജനതാദളിനെയും പറ്റുമെങ്കില്‍ തിരികെ കൊണ്ടുവരണമെന്ന് മുരളീധരന് അഭിപ്രായപ്പെട്ടു. മാണി യു.ഡി.എഫിലേക്കു വന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ അതിനു വലിയ വില കൊടുക്കേണ്ടി വന്നു. അതുകൊണ്ടാണു യു.ഡി.എഫ് യോഗത്തില്‍നിന്നു വിട്ടുനിന്നതെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."