HOME
DETAILS
MAL
മാധ്യമങ്ങള്‍ ദലിത് പ്രയോഗം ഒഴിവാക്കണം: കോടതി
backup
June 08 2018 | 21:06 PM
മുംബൈ: മാധ്യമങ്ങളില്‍ ദലിത് പ്രയോഗം വേണ്ടെന്ന നിര്‍ദേശവുമായി മുംബൈ ഹൈക്കോടതി.വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തോടാണ് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ രേഖകളില്‍ ദലിത് എന്ന പ്രയോഗം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജിയിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."