HOME
DETAILS

കേരളത്തില്‍ പുതിയൊരു പക്ഷിയെ കൂടി കണ്ടെത്തി

  
backup
June 08 2018 | 21:06 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%aa%e0%b4%95%e0%b5%8d


പാലക്കാട് : കേരളത്തിലെ പക്ഷികുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി. ശ്വേതകണ്ഠന്‍ (വിശറിവാലന്‍)എന്ന പക്ഷിയെയാണ് കണ്ടെത്തിയത്. കേരളത്തിലെ പക്ഷികളുടെ കൂട്ടത്തില്‍ 521ാമനാണ് ശ്വേതകണ്ഠന്‍(സ്‌പോട്ട് ബ്രെസ്റ്റഡ്,വൈറ്റ് സ്‌പോട്ട് ഫാന്റയില്‍) . പക്ഷി നിരീക്ഷകനും തൃശൂര്‍ കല്ലേറ്റുംകര സ്വദേശിയുമായ റാഫിയാണ് ഈ പക്ഷിയെ ആദ്യം കണ്ടത്. 2016 ഡിസംബര്‍ 10 ന് മലമ്പുഴ ജലാശയത്തിന് കിഴക്ക് ഭാഗത്തു അമൂര്‍ഫാല്‍ക്കണ്‍ എന്ന പക്ഷിയെ കണ്ടെത്തിയിരുന്നു. ഇതിനെ കാണാന്‍ റാഫിയും സുഹൃത്തും എത്തിയപ്പോഴാണ് ഇതുവരെ കാണാത്ത പക്ഷിയെ കണ്ടെത്തിയത്. അന്ന് ഈ പക്ഷിയെയും അതിന്റെ ചലനങ്ങളും കാമറയില്‍ പകര്‍ത്തുകയും പിന്നീട് പക്ഷികളെക്കുറിച്ച് പഠനം നടത്തുന്ന 'ഈ ബേര്‍ഡ്' എന്ന വെബ്‌സൈററില്‍ അപ്‌ലോഡ് ചെയ്തു. പക്ഷിയുടെ വര്‍ഗീകരണത്തിനായി പ്രശസ്ത പക്ഷിനിരീക്ഷകരുടെ അഭിപ്രായത്തിനായി കാത്തിരുന്നു . രണ്ടു വര്‍ഷമായിട്ടും ഒരു വിവരവും കിട്ടിയില്ല.പിന്നീട് ഇന്ത്യയിലെ പ്രശസ്ത പക്ഷിനിരീക്ഷകരായ അശ്വിന്‍ വിശ്വനാഥ്് ,ജെ.പ്രവീണ്‍ എന്നിവരാണ് ഈ പക്ഷിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ 11 വര്‍ഷമായി പക്ഷികളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന റാഫി കല്ലേറ്റുംകര കഴിഞ്ഞ വര്‍ഷം മുരിയാട് തൊമ്മാനം കോള്‍പ്പാടത്തു നിന്ന് ഹരിതത്തി (ഈസ്റ്റര്‍ മാഷ് ഹാരിയര്‍ ), ചാവക്കാട് ഏനാമാവ് കോള്‍പ്പാടത്ത് ബാര്‍ബ്ലര്‍(ഓര്‍ഫന്‍ ബാര്‍ബ്ലര്‍ ) എന്നീ പക്ഷികളെയും കണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago