HOME
DETAILS
MAL
ഇന്ത്യ- കെനിയ ഫൈനല്‍
backup
June 09 2018 | 01:06 AM
മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ചതുര്‍രാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യ- കെനിയ ഫൈനല്‍. അവസാന പോരാട്ടത്തില്‍ കെനിയ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ചൈനീസ് തായ്‌പേയിയെ കീഴടക്കി. ഇതോടെ ഗോള്‍ ശാരശരിയില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളിയാണ് കെനിയയുടെ ഫൈനല്‍ പ്രവേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."