HOME
DETAILS
MAL
ആനന്ദിന് രണ്ടാം സ്ഥാനം
backup
June 09 2018 | 01:06 AM
സ്റ്റാവഞ്ജര്‍: അല്‍ട്ടിബോക്‌സ് നോര്‍വെ ചെസ്സ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വാനഥന്‍ ആനന്ദ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവസാന റൗണ്ട് പോരാട്ടത്തില്‍ റഷ്യന്‍ താരം സെര്‍ജി കര്യാകിനെ വീഴ്ത്തിയാണ് 4.5 പോയിന്റുമായി ആനന്ദ് രണ്ടാമതെത്തിയത്. അമേരിക്കയുടെ ഫാബിയോ കരുവാനയാണ് ചാംപ്യന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."