HOME
DETAILS

തിരുനക്കര മസ്ജിദിന് പുതിയ കമ്മ്യൂണിറ്റി ഹാള്‍

  
backup
July 04 2016 | 05:07 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4


കോട്ടയം : തിരുനക്കര പുത്തന്‍പള്ളി മുസ്‌ലിം ജുമാ മസ്ജിദിനോടനുബന്ധിച്ച് വിവിധ സൗകര്യങ്ങളോട് കൂടിയ പുതിയ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനമാരംഭിച്ചു.
പള്ളി അങ്കണത്തോട് ചേര്‍ന്ന് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഹാളിന്റെ ഉദ്ഘാടനം ചീഫ് ഇമാം മഅ്മൂന്‍ ഹുദവി വണ്ടൂര്‍ നിര്‍വഹിച്ചു. ഇതോടൊപ്പം നടന്ന ജമാഅത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുളള പുരസ്‌കാരം ദാനചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പരിപാലന സമിതി പ്രസിഡന്റ് വി.ഒ അബുസാലിഹ് ചടങ്ങില്‍ അധ്യക്ഷനായി. ഇമാം കെ.എം ത്വാഹാ മൗലവി മുഖ്യപ്രഭാഷണം നടത്തി. നന്ത്യോട് ബഷീര്‍, എസ്.കൊച്ചുമോന്‍, പരിപാലന സമിതി ജനറല്‍ സെക്രട്ടറി എന്‍.എ ഹബീബ് , വൈസ് പ്രസിഡന്റ് ഇ.കെ സലീം , അമാനത്തുള്ള സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago