HOME
DETAILS

കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കാന്‍ ബദല്‍ സംവിധാനം ആവശ്യം: മന്ത്രിഇ.പി ജയരാജന്‍

  
backup
July 04 2016 | 06:07 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%86-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9c%e0%b4%bf%e0%b4%aa


ഉരുവച്ചാല്‍: വെല്ലുവിളികള്‍ നേരിടുന്ന കാര്‍ഷികമേഖലയെ ഉത്തേജിപ്പിക്കാന്‍ ബദന്‍ സംവിധാനം ആവശ്യമാണെന്ന്മന്ത്രി ഇ.പി ജയരാജന്‍. പ്രധാനമന്ത്രിയുടെ കാര്‍ഷിക വികസന പദ്ധതിയായ കൗശല്‍ വികാസ് യോജനയുടെ മാലൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.
പഞ്ചായത്തിലെ കാര്‍ഷിക മേഖലകള്‍ ക്ലസ്റ്ററുകളായി തിരിച്ച് കാലാവസ്ഥയ്ക്ക് അനിയോജ്യമായ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് കൃഷി നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ പഞ്ചായത്തിലെ മാലൂര്‍ ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും ഈ വര്‍ഷം എസ് .എസ്. എല്‍. സി, പ്‌ളസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയികളായ വിദ്യാര്‍ഥികളെ മന്ത്രി അനുമോദിച്ചു.
ജില്ലയില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്താണ് മാലൂര്‍. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.അശോകന്‍ അധ്യക്ഷനായി.
പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ.ജി.ഗിരീഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.ബിജിത്ത്,പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി. ജോര്‍ജ്ജ്,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ശാന്ത,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കുറുമാണി മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഹൈമാവതി, കെ.പി.വിജയന്‍, എം.ശാന്തകുമാരി, എ.ജയരാജന്‍, ഒ.ദാമു, എം.നാരായണന്‍, അബ്ദുല്‍ ലത്തീഫ് ,പുളുക്കുവന്‍ ഗംഗാധരന്‍, പി.എം.രാജീവ്, കൃഷി ഓഫീസര്‍ പി.എന്‍.ശ്രീനിവാസന്‍ ,പഞ്ചായത്ത് സെക്രട്ടറി ടി.കെ.പ്രദീപന്‍, വൈസ് പ്രസിഡന്റ് പി.മൈഥിലി പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago