HOME
DETAILS

പാലത്തായി പീഡനം: പ്രതിയെ അറസ്റ്റുചെയ്യാത്തത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമെന്ന് കെ.മുരളീധരന്‍

  
backup
April 15 2020 | 09:04 AM

k-muraleedaran-15-04-2020-palathazhi-rape

കടവത്തൂര്‍ (കണ്ണൂര്‍): പാലത്തായിയിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഫലമാണ് അറസ്റ്റ് പൊലിസ് വൈകിപ്പിക്കുന്നതെന്നു സംശയിക്കണമെന്ന് കെ. മുരളീധരന്‍ എം.പി.

കേരള രാഷ്ട്രീയത്തില്‍ അവിശുദ്ധ കൂട്ടുക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനും ഒരേ സ്വരമാണ്. ആ സ്വാധീനം പാലത്തായി കേസിനെയും ബാധിച്ചതായി സംശയിക്കുന്നു. അറസ്റ്റുചെയ്യാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.

പാലത്തായിയില്‍ പീഡനത്തിനിരയായി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയാരുന്നു കെ. മുരളീധരന്‍. ഡി.സി.സി സെക്രട്ടറി കെ.പി സാജു, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുല്ല, പി.പി.എ സലാം, പി.കെ ഷാഹുല്‍ ഹമീദ്, കെ.പി ഹാഷിം എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  36 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago