HOME
DETAILS
MAL
മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു: അന്‍വര്‍ സാദത്ത്
backup
June 09 2018 | 19:06 PM
ആലുവ: ഉസ്മാനെ പൊലിസ് മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉസ്മാന്റെ വിശദീകരണത്തോടെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉസ്മാനെ ഗുരുതര വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തപ്പോള്‍ പൊലിസിനെതിരേ ക്രൂര മര്‍ദനത്തിന് 326ാം വകുപ്പ് ചുമത്തിയില്ലെന്നും എം.എല്‍.എ പറഞ്ഞു. തുടര്‍ സമരങ്ങള്‍ക്കായി ഇന്ന് ആലുവയില്‍ യു.ഡി.എഫ് യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."