HOME
DETAILS

ഇനി മുതല്‍ ദിവസേന വാര്‍ത്താസമ്മേളനമില്ല: മുഖ്യമന്ത്രി

  
backup
April 16 2020 | 13:04 PM

pinarayi-vijayan-464611

 

തിരുവനന്തപുരം: ഇനി മുതല്‍ ദിവസേന വാര്‍ത്താസമ്മേളനമുണ്ടാവില്ലെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങളും ലോക്ക്ഡൗണ്‍ ഇളവുകളും അറിയിച്ചുള്ള ഇന്നത്തെ വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സാധാരണ മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് വായന 45 മിനിറ്റില്‍ കൂടാറില്ല. എന്നാല്‍ ഇന്നത് ആറു മണിക്ക് തുടങ്ങി ഏഴു മണി വരെ നീണ്ടു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ ചോദ്യങ്ങള്‍ മാത്രമേ ഉന്നയിക്കാനായിട്ടുള്ളൂ. ഇതിനൊടുവിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിനു മറുപടിയായി ഇന്ന് കെ.എം ഷാജി വാര്‍ത്താസമ്മേളനം വിളിക്കുകയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ചൊരിയുകയുമുണ്ടായി.

ഇന്നലെ ഷാജിയെ വിമര്‍ശിച്ച്, ഈയവസരത്തില്‍ രാഷ്ട്രീയം പറയാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് അവസരം കൊടുത്തുവെന്നാണ് ഇടത് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത്തരമൊരു പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും പ്രതിപക്ഷത്തിന് തുറന്ന രാഷ്ട്രീയം പറയാന്‍ അവസരം ലഭിച്ചിരുന്നുവെന്നുമാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago