HOME
DETAILS
MAL
യു.എ.ഇയില്‍ കനത്ത മഴയ്ക്ക് സാധ്യത: കാലവസ്ഥാ നിരീക്ഷണ കേന്ദ്രം
backup
April 16 2020 | 15:04 PM
അബുദാബി: യു.എ.ഇയില്‍ മിക്കയിടങ്ങളിലും ഇന്ന് (വ്യാഴാഴ്ച) ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം പുറത്ത് വിട്ട അറിയിപ്പില്‍ പറയുന്നു.
#NCM #UAE #officialuaeweather #weatherforecast #seastate #windspeed #winddirection #rain #fog pic.twitter.com/Wfff6doyaf
— المركز الوطني للأرصاد (@NCMS_media) April 15, 2020
രാജ്യത്തെ പലയിടങ്ങളിലും ഇന്നലെ ശക്തിയായ മഴ പെയ്തിരുന്നു.
منطقة رافاق #رأس_الخيمة حاليا #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس #جمعة_القايدي #فريق_العواصف pic.twitter.com/cJos3GC8YS
— المركز الوطني للأرصاد (@NCMS_media) April 16, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."