HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 09 2018 | 19:06 PM
തിരുവനന്തപുരം: അംഗപരിമിതരുടെ ക്ഷേമത്തിന് വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഈ മാസം 20. ഈ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷകള്‍ സാമൂഹ്യനീതി ഡയറക്ടര്‍, വികാസ് ഭവന്‍, അഞ്ചാംനില, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക്, ഫോണ്‍ 0471 2306040.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."