HOME
DETAILS

ലോക്ക് ഡൗണിനിടെ ഭോപാലില്‍ കാഴ്ചശക്തിയില്ലാത്ത അന്‍പത്തിമൂന്നുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു

  
backup
April 18 2020 | 07:04 AM

53-year-old-lady-raped-in-bhopal-2020

ഭോപാല്‍: ലോക്ക് ഡൗണില്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന അന്ധയായ അന്‍പത്തിമൂന്നുകാരിയെ ബലാത്സംഗത്തിനിരയാക്കി.
ദേശസാത്കൃത ബാങ്കിലെ മാനേജറായ 53 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.ഇവരുടെ ഭര്‍ത്താവ് ലോക്ഡൗണില്‍ കുടുങ്ങി രാജസ്ഥാനിലായിരുന്നു. ഇതോടെ ഏതാനുംദിവസങ്ങളായി കാഴ്ചശക്തിയില്ലാത്ത സ്ത്രീ ഒറ്റയ്ക്കായിരുന്നു

ബാല്‍ക്കണിയിലൂടെ വീട്ടിനകത്തേക്ക് കടന്ന പ്രതി സ്ത്രീയുടെ ഫോണ്‍ കൈവശപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.കരച്ചില്‍ കേട്ട് സമീപത്തെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തെത്തിയപ്പോേഴക്കും പ്രതി രക്ഷപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ ഭര്‍ത്താവിനെ പൊലീസിന്റെ പ്രത്യേക അനുമതിയോടെ വീട്ടിലെത്തിച്ചു.ചൂട് കൂടിയതിനെ തുടര്‍ന്ന് സ്ത്രീ ജനല്‍ തുറന്നിടുകയായിരുന്നു. രണ്ടാം നിലയില്‍ താമസിക്കുന്ന ഇവരുടെ ജനല്‍ വഴിയാണ് അകത്തേക്ക് പ്രവേശിച്ചതെന്നാണ് പൊലിസ് നിഗമനം. പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago