HOME
DETAILS

മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാഷ്ട്രങ്ങളിലും ഈദുല്‍ ഫിത്വര്‍ ബുധനാഴ്ച

  
backup
July 04 2016 | 17:07 PM

idul-fitar-on-wednesday-in-gulf-countries

മനാമ: മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍ )  ബുധനാഴ്ചയായിരിക്കുമെന്ന് വിവിധ രാഷ്ട്രങ്ങളിലെ ഔഖാഫ്മതകാര്യ വിഭാഗങ്ങള്‍ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച (റമദാന്‍ 29ന്) ചന്ദ്രമാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് സഊദി സുപ്രീം കോടതി പ്രഖ്യാപിക്കുകയായിരുന്നു.

ഇതടിസ്ഥാനത്തിലാണ് ഒമാനൊഴികെയുള്ള മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് ബന്ധപ്പെട്ട മതകാര്യഔഖാഫ് മന്ത്രാലയങ്ങള്‍ അറിയിച്ചത്.

റമദാന്‍ 29ന് മാസപ്പിറവി നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനും ജിസിസി രാഷ്ട്രങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിരുന്നു.


അതേ സമയം ഇതര ഗള്‍ഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഒരു ദിവസം വൈകി റമദാന്‍ വൃതമാരംഭിച്ച ഒമാനില്‍ ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ മാത്രമേ ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ ആയി പ്രഖ്യാപിക്കുകയുള്ളൂ.

മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ഒമാനില്‍ വ്യാഴാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍.
ഒമാനൊഴികെയുള്ള ജിസിസി രാഷ്ട്രങ്ങള്‍ക്കു പുറമെ മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ന്യൂസിലാന്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago