HOME
DETAILS
MAL
കാറും വാനും കൂട്ടിയിടിച്ചു
backup
July 04 2016 | 17:07 PM
അലനല്ലൂര്‍: ദേശീയപാത എന്‍.എച്ച് 213 കൊമ്പം വടശ്ശേരിപ്പുറത്ത് കാറും വാനും കൂട്ടിയിടിച്ചു. ഡ്രൈവര്‍മാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മണ്ണാര്‍ക്കാട്ടു നിന്നു വരുന്ന കാറിനെ പാലക്കാട്ടേക്കു പോവുകയായിരുന്ന വാന്‍ മറി കടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."