HOME
DETAILS
MAL
മൂന്നു നേതാക്കളല്ല കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കുന്നത്: പിടി തോമസ്
backup
June 10 2018 | 09:06 AM
കൊച്ചി: കോണ്‍ഗ്രസിന്റ് ഭാവി തീരുമാനിക്കുന്നത് മൂന്നു നേതാക്കളുടെ രഹസ്യ ചര്‍ച്ചയിലല്ലെന്ന് പിടി തോമസ് എംഎല്‍എ.
രാജ്യസഭാ സീറ്റ് നിര്‍ണയത്തില്‍ ജനാധിപത്യ കീഴ്വഴക്കം പാലിച്ചില്ല. രഹസ്യമാക്കി വയ്ക്കാന്‍ ഇത് യുദ്ധതന്ത്രമൊന്നുമല്ല. പാര്‍ട്ടികാര്യം സ്വകാര്യ സ്വത്ത് പോലെ തീരുമാനിക്കേണ്ടതല്ല.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുമായി രഹസ്യധാരണ ഉണ്ടാക്കിയെങ്കില്‍ അത് നേതാക്കള്‍ തുറന്നു പറയണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."