HOME
DETAILS
MAL
ഡോക്ടര്‍മാര്‍ വാര്‍ഡില്‍ എത്തുന്നില്ലെന്ന് രോഗികള്‍
backup
June 11 2018 | 01:06 AM
ചേവായൂര്‍: നിപായുടെ തിരക്കിലായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ വാര്‍ഡിലെത്തുന്നില്ലെന്ന് രോഗികളുടെ പരാതി. ഈ വിഭാഗത്തിലെ മിക്ക മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കും നിപായുമായി ബന്ധപ്പെട്ട ജോലികളുണ്ട്. ഇവരാകട്ടെ എപ്പോഴും നിപാ അവലോകന യോഗത്തിലുമാണ്. നേരത്തെ എട്ടു വാര്‍ഡുകളായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഡിസിന്‍ വിഭാഗത്തിനുണ്ടായിരുന്നത്. ഇതു നാലാക്കി ചുരുക്കിയിട്ടും ഡോക്ടര്‍മാരുടെ ക്ഷാമമുണ്ടെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."