HOME
DETAILS
MAL
ജി.സി.ഐ അപേക്ഷാ ഫോം 15 വരെ
backup
July 04 2016 | 17:07 PM
മീനങ്ങാടി: ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷാ ഫോം വിതരണം ജൂലായ് 15 വരെ നീട്ടിയതായി ജി.സി.ഐ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04936 248380.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."