HOME
DETAILS
MAL
കനത്ത മഴയില്‍ വ്യാപക നാശം,മലയോര മേഖല ഉരുള്‍ പൊട്ടല്‍ ഭീഷണിയില്‍
backup
June 11 2018 | 02:06 AM
ഈരാററുപേട്ട: രണ്ടുദുവസമായിതുടരുന്ന കനത്ത മഴയില്‍ ഈരാററുപേട്ട മേഖലയില്‍ വ്യാപക നാശം. പലയിടത്തും മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളില്‍ പതിച്ചു.
ശക്തമായ കാറ്റില്‍ വൈദ്യുതി കമ്പിയില്‍ മരങ്ങള്‍ വീണു ഈരാററുപേട്ടവൈദ്യുതി സെക്ഷന്‍ പരിധിയില്‍ മണിക്കൂറോളം വൈദ്യുതി മുടങ്ങി. തുടര്‍ച്ചയായ മഴ കാരണം മലയോര മേഖല ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ്. ഇതിനിടെ മീനച്ചിലാര്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."