HOME
DETAILS

മറയൂര്‍ മേഖലയില്‍ കനത്ത കാറ്റിനും മഴക്കും ശമനമില്ല

  
backup
June 11 2018 | 02:06 AM

%e0%b4%ae%e0%b4%b1%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

മറയൂര്‍: നാലാം ദിവസവും മറയൂര്‍ മേഖലയില്‍ കനത്ത കാറ്റിനും മഴക്കും ശമനമില്ല. കാര്‍ഷിക- വ്യാപാര മേഖലകള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാലു ദിവസമായി വൈദ്യുതി ബന്ധം നിലച്ചതും പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഹെക്ടര്‍ കണക്കിന് കരിമ്പ് കൃഷി ശിച്ചു
മറയൂര്‍ മേഖലയിലെ പ്രധാന കാര്‍ഷിക വിളായായ കരിമ്പില്‍ തോട്ടങ്ങള്‍ കാറ്റില്‍ വ്യാപകമായി ശിച്ചു. മറയുര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി 750 ഹെക്ടര്‍ പ്രദേശത്താണ് കരിമ്പ് കൃഷി നടന്നു വരുന്നത്. ഇതില്‍ ഭൂരിഭാഗവും കാറ്റില്‍ ഒടിഞ്ഞു ശിച്ചിരിക്കുകയാണ് .കരിമ്പിന്റെ ചെടികള്‍ വ്യാപകമായി ശിച്ചത് ഓണക്കാലത്ത് മറയൂര്‍ ശര്‍ക്കരയുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും.
വളരെ പ്രതീക്ഷയോടെ കര്‍ഷകര്‍ പരിപാലിച്ചു വന്ന കൃഷിയാണ് കാലവര്‍ഷകെടുതിയില്‍ ശിച്ചിരിക്കുന്നത്. മറയൂര്‍ മേഖലയിലെ മാശിവയല്‍, കൂടവയല്‍ , ആക്കാല്‍പെട്ടി, ചറുവാട്, നാച്ചിവയല്‍ എന്നീ മേഖലകളിലെ കരിമ്പ് കൃഷിയാണ് നാമാവശേഷമായിരിക്കുന്നത്. ഇവക്ക് പുറമേ ചിന്നവരയില്‍ ആരോഗ്യസ്വാമിയുടെ വാഴകൃഷിയും കവുങ്ങ്, തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷിയും ശീതകാല പച്ചക്കറികള്‍ക്കും വ്യാപകാശ നഷ്ടമുണ്ടായി
അന്‍പതോളം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു
മറയൂര്‍ മോഡല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് അന്‍പതിലധികം ഇലക്ട്രിക്ക് പോസുകളും പ്രസരണകമ്പികളും പൊട്ടി ശിച്ചതാണ് വൈദ്യുതി ബന്ധം താറുമാറാകാന്‍ കാരണം. പള്ളിവാസല്‍ പവര്‍ ഹൗസില്‍ ന്നും വൈദ്യുതി എത്തിക്കുന്ന ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍ പതിഞ്ചെണ്ണവും മുപ്പത്തി അഞ്ചോളം ലോടെന്‍ഷന്‍ പോസ്റ്റുകളും വിവിധ ഭാഗങ്ങളിലായി ശിച്ചു.
എല്ലാ ഭാഗങ്ങളിലും പകരം പോസ്റ്റുകള്‍ സ്ഥാപിച്ചും പ്രസരണ കമ്പി പുസ്ഥാപിച്ചും തകരാര്‍ പരിഹരിക്കാന്‍ കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും വേണ്ടി വരുമെന്ന് ബോര്‍ഡ് ജീവക്കാര്‍ അറിയിച്ചു. പള്ളിവാസല്‍ മുതല്‍ മറയൂരില്‍ നിന്നും 17 കിലോമീറ്റര്‍ അകലയുള്ള വാഗുവരെ വരെ വൈദ്യുതി എത്തുന്നത് കണ്ണന്‍ ദേവന്‍ കമ്പനിയുടെ യന്ത്രണത്തിലാണ്. ഉടമസ്ഥാരായ ടാറ്റാ ടീ കമ്പനി ഈ ഭാഗം വരയുള്ള വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിച്ച് നല്‍കിയാല്‍ മാത്രമേ തുടര്‍ ജോലികള്‍ സാധ്യമാകുമയുള്ളു.ആദിവാസി കോളനികളും ഇരുട്ടിലായി ഒരൂ വര്‍ഷം മുന്‍പ് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതി എത്തി ചേര്‍ന്ന് ആദിവാസി കോളനികളിലേക്കൂള്ള ലൈനുകളിലേക്ക് മരങ്ങള്‍ വീണ് വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ് ,കാന്തല്ലൂര്‍ പഞ്ചായത്തിലെ തീര്‍ത്ഥമല, ഒള്ളവയല്‍ മറയൂര്‍ പഞ്ചായത്തിലെ കൂടക്കാട്, കരിമുട്ടി എന്നീ ആദിവാസി കോളനികളിലേക്കൂള്ള വൈദ്യുതി ബന്ധമാണ് തടസ്സപ്പെട്ടിരിക്കുന്നത്
എ ടി എമ്മുകള്‍ നിശ്ചലം
മറയൂര്‍ മേഖലയിലെ എ റ്റി എമ്മുകള്‍ എല്ലാം പ്രവര്‍ത്തന രഹിതമായി. കഴിഞ്ഞ നാലുദിവസമായി വൈദ്യുതി ഇല്ലാത്തതാണ് എ ടി എമ്മുകള്‍ ശ്ചലമാകാന്‍ കാരണം. സ്വകാര്യ ബാങ്കുകളുടെ ഉള്‍പ്പെടെ ആറ് എ ടി എമ്മുകളാണൂള്ളത് . ഇവയെല്ലാം രണ്ട് ദിവസമായി പ്രവര്‍ത്തരഹിതമായത് സഞ്ചാരികളെ ഉള്‍പ്പെടെ വലച്ചിരിക്കൂകയാണ്. മറയൂര്‍ ടൗണ്‍ പരസരത്തുള്ള നിരവധി പേര്‍ പണം അക്കൗണ്ടിലുണ്ടെങ്കിലും പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് .രണ്ടാം ശനിയും ഞായറാഴ്ച്ചയും ബാങ്ക് അവധിയായത് തദ്ദേശീയരെ വെട്ടിലാക്കി.
വീടുകള്‍ക്ക് നാശം
കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നവര സ്വദേശി പോള്‍ പി ജോസഫ് പണിതുകൊണ്ടിരുന്ന വീടിന്റെ ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. മേല്‍ക്കൂര ഉള്‍പ്പെടെ നാശം സംഭവിച്ചു. സഹായഗിരി സ്വദേശി മൊയ്തീന്റെ വീടിന്റെ മുകളിലേക്ക് സമീപത്ത് നിന്ന തെങ്ങ് പിഴുത് വീണൂ. വീടിനൂള്ളില്‍ മൊയ്തീനും ഭാര്യയും ഉണ്ടായിരുന്നു. ഗ്രഹോപകരങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വീടിനൂള്ളില്‍ ഉണ്ടായിരുന്നവര്‍ തലാരിഴക്കാണ് രക്ഷപ്പെട്ടത്.സഹായഗിരി മഹിളാ സമഖ്യ ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞു വീണു
ചന്ദന മരങ്ങള്‍
പിഴുതു വിണു
ചന്ദന റിസര്‍വിനുള്ളില്‍ മരങ്ങള്‍ പിഴുത് വീണു. വന്‍ മരങ്ങള്‍ വീണതിനെതുടര്‍ന്ന് ചന്ദന മോഷ്ടാക്കളില്‍ നിന്നും സംരക്ഷണം ഒരുക്കുന്നതിനായി റിസര്‍വ്വിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള 12 അടി ഉയരമുള്ള ചന്ദ സംരക്ഷണ വേലിതകര്‍ന്നു. ചിന്നാര്‍ അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിനു മുന്നിലുള്ള ചന്ദന മരം ഒടിഞ്ഞു വീണു. പ്രതികൂല കാലാവസ്ഥ മാറിയാല്‍ ഒടിഞ്ഞു വീണ ചന്ദന മരങ്ങള്‍ ഡിപ്പോയിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  25 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  30 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago