HOME
DETAILS

കൊറോണക്കിടെ അഴിമതി; സഊദിയിൽ ആരോഗ്യ, ടൂറിസം മന്ത്രാലയ ഉന്നതരടക്കം എട്ടു പേർ പിടിയിൽ

  
backup
April 20 2020 | 11:04 AM

health-tourism-sectors-minsitry-employees-arrested-on-corruption

     റിയാദ്: സഊദിയിൽ കൊറോണക്കിടെ അഴിമതി നടത്തിയ കേസിൽ ഉന്നതരടക്കം എട്ടു പേർ പിടിയിൽ. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള എട്ടംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്‌തത്‌. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ സഊദി പൗരന്മാരെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനു ഹോട്ടലിന് കരാർ നൽകണമെന്നാവശ്യപ്പെട്ടു സഊദി ആരോഗ്യ മന്ത്രാലയത്തെ സമീപിക്കുകയും അതിനായി മന്ത്രാലയത്തിലെ രണ്ടു ഉന്നതർ കരുക്കൾ നീക്കുകയും ചെയ്‌തതിനെ തുടർന്നാണ് ഉദ്യോഗസ്ഥരടക്കം എട്ടു പേരെ അറസ്‌റ്റ് ചെയ്‌തത്‌.

     ക്വാറന്റൈനിൽ താമസിപ്പിക്കുന്നതിനായി ടൂറിസം വകുപ്പില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുഖേനയാണ് ആരോഗ്യ മന്ത്രാലയത്തിലേക്ക് ക്വട്ടേഷന്‍ കൈമാറിയത്. വിദേശത്ത് നിന്നെത്തുന്നവരെ താമസിക്കാന്‍ രാജ്യത്തെ വിവിധ ഹോട്ടലുകളുമായി ആരോഗ്യ മന്ത്രാലയം നേരത്തെ ഒപ്പു വെച്ച കരാറിന്റെ മറവിലാണ് ഇവർ അഴിമതി നീക്കം നടത്തിയത്. ഉയര്‍ന്ന വില രേഖപ്പെടുത്തി ഹോട്ടലുടമ നല്‍കിയ ക്വട്ടേഷന്‍ സ്വീകരിക്കുന്നതിന് ഇവര്‍ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ രാജ്യം കഠിനപ്രയത്‌നം നടത്തുമ്പോള്‍ പൊതുമുതല്‍ ചൂഷണം ചെയ്യാനാണ് ഇവർ ശ്രമിച്ചതെന്ന് അഴിമതി വിരുദ്ധ സമിതി (നസാഹ) അറിയിച്ചു.

 

      ടൂറിസം മന്ത്രാലയത്തിലെ ഉന്നതനും ഇക്കാര്യത്തിനായി കരുക്കൾ നീക്കിയതായും അധികൃതർ അറിയിച്ചു. അനധികൃത രീതിയിൽ ഹോട്ടൽ ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഴിമതി നീക്കം കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  24 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago