HOME
DETAILS
MAL
ബഹ്റൈന്‍ രാജാവ് അനുവദിച്ച സ്ഥലത്ത് ക്രൈസ്തവ ദേവാലയത്തിന് ശിലയിട്ടു
backup
June 11 2018 | 03:06 AM
മനാമ: ബഹ്റൈനിലുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് വിശുദ്ധ റമദാനില്‍ മതസൗഹാര്‍ദം നിറഞ്ഞ രാജകാരുണ്യം.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ സൗജന്യമായി അനുവദിച്ച സ്ഥലത്ത് രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയം പണിയാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
കത്തോലിക്ക വിശ്വാസികളുടെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയമാണ് ബഹ്റൈനിലെ അവാലിയില്‍ പണികഴിപ്പിക്കുന്നത്. 'ഔര്‍ ലേഡി ഓഫ് അറേബ്യ' എന്ന പേരിലുള്ള ദേവാലയത്തിന്റെ നിര്‍മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."