HOME
DETAILS
MAL
പച്ചക്കറി വിത്തു വിതരണം
backup
July 04 2016 | 19:07 PM
കൊച്ചി: ഓണക്കാലത്ത് പച്ചക്കറി വിളവെടുപ്പ് ലക്ഷ്യമാക്കി തൃക്കാക്കര കൃഷിഭവനില്‍ നിന്നു പച്ചക്കറി വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2428158.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."