HOME
DETAILS
MAL
ഈദ് സൗഹൃദ സംഗമം
backup
July 04 2016 | 19:07 PM
ആലപ്പുഴ: മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒമ്പതിന് വൈകിട്ട് 4.30 ന് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഈദ് സൗഹൃദ സംഗമം സംഘടിപ്പിക്കും. മന്ത്രിമാര്‍, എം.പി., എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍, വിവിധ സാമുദായിക സാമൂഹ്യ സംഘടനാ നേതാക്കള്‍, മഹല്ല്-ജമാഅത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."