HOME
DETAILS

വന്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു നീക്കി

  
Web Desk
July 04 2016 | 19:07 PM

%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%96%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

തുറവൂര്‍: ദേശീയ പാതയോരത്ത് അപകട ഭീഷണിയുയര്‍ത്തി നിന്ന വന്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു നീക്കി. താലൂക്കാശുപത്രിക്കു മുന്നില്‍ റോഡിന് കിഴക്കുഭാഗത്ത് പാതയ്ക്ക് മുകളിലേക്ക് ചാഞ്ഞ് കിടന്നിരുന്ന ഭാഗമാണ് വെട്ടി നീക്കിയത്.പാതയ്ക്കു റോഡിലുടെ വരുന്ന വാഹനങ്ങള്‍ക്കും  സമീപത്തെ വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി നിന്നിരുന്ന വന്‍മരത്തിന്റെ ശിഖരങ്ങളാണ് അധികൃതര്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. മരത്തിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ നിരവധി വൈദ്യുതി കമ്പികളാണ് കടന്നുപോയിരുന്നത്. ഇത് സമീപവാസികളെ ഭീതിയിലാക്കിയിരുന്നു. മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന പരിസര വാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  26 minutes ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  27 minutes ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  an hour ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  an hour ago
No Image

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു

Cricket
  •  an hour ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  an hour ago
No Image

ഷോക്കേറ്റ് കേരളം; ഒരുവർഷത്തിനിടെ ജീവൻ നഷ്ടമായത് 241 പേർക്ക് 

Kerala
  •  2 hours ago
No Image

ആര്‍.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും

Kerala
  •  2 hours ago
No Image

വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്

Kerala
  •  2 hours ago
No Image

മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം

Football
  •  2 hours ago