HOME
DETAILS

സ്പ്രിംഗ്ലര്‍: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വെബ്‌സൈറ്റില്‍നിന്നു പേരുകള്‍ നീക്കി

  
backup
April 21 2020 | 01:04 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദം കത്തുന്നതിനിടെ അപ്രത്യക്ഷമാവുകയും, പിന്നീട് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെടുകയും ചെയ്ത എക്‌സലോജിക് വെബ്‌സൈറ്റില്‍നിന്നു നാലു പേരുടെ പേരുകള്‍ മറച്ചു. 
മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ് എക്‌സലോജിക് സൊലൂഷന്‍സ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഈ കമ്പനിയുടെ മാനേജിങ് പാര്‍ട്ണറായ ദീപക് സായിബാബ, കണ്‍സള്‍ട്ടന്റുമാരായ ബൊയാന്‍ ദിമിത്രോ, ജെയ്ക്ക് ബാലകുമാര്‍, സൗരഭ് അഗര്‍വാള്‍ എന്നിവരുടെ പേരുകള്‍ മറച്ചാണ് വെബ്‌സൈറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. 
കമ്പനിയെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളും എക്‌സലോജികിന്റെ വെബ്‌സൈറ്റില്‍നിന്നു മറച്ചിട്ടുണ്ട്. പേര് മറയ്ക്കപ്പെട്ടവരില്‍ ജയ്ക്ക് ബാലകുമാര്‍ ഡയറക്ടറായ മറ്റൊരു അന്താരാഷ്ട്രാ കമ്പനി സംസ്ഥാന സര്‍ക്കാരിന്റെ പല വന്‍കിട പദ്ധതികളുടെയും ഭാഗമായിട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. 
നിലവില്‍ വിവാദത്തിലായ സ്പ്രിംഗ്ലര്‍ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സലോജികിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago