HOME
DETAILS
MAL
ഡാറ്റ ചോരില്ലെന്ന് എന്താണ് ഉറപ്പ്?; സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ സര്‍ക്കാര്‍ വാദം തള്ളി ഹൈക്കോടതി; വിമര്‍ശനം
backup
April 21 2020 | 07:04 AM
കൊച്ചി: സ്പ്രിന്ക്ലര്വിവാദത്തില് സര്‍ക്കാര്‍ വാദം തള്ളി കേരള ഹൈക്കോടതി. കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഡാറ്റ സുരക്ഷിതമാണോ എന്ന കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്നും എന്തുകൊണ്ട് നിയമവകുപ്പിന് വിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു.
നാളെത്തന്നെ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, വിവാദത്തില്‍ വ്യക്തത വരുന്നത് വരെ ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കാരിന് കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കേസ് 24 ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."