ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1500 കവിഞ്ഞു: ഇന്ന് ഒരു വിദേശി കൂടി മരിച്ചു
മസ്കറ്റ്:ഒമാനില്‍ പുതിയതായി 98 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രലയം അറിയിച്ചു.ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1508 ആയി ഉയര്‍ന്നു.ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മസ്കറ്റിലെ മത്ര സൂഖില്‍ ഷോപ്പ് നടത്തിയിരുന്ന 53 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. രണ്ട് സ്വദേശിയും 6 വിദേശിയും അടക്കം എട്ട് പേര് മരണത്തിന് കീഴടങ്ങി.238 പേര് രോഗമുക്തി നേടി.
മസ്കറ്റ് ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ മെയ് 8 വരെ നീട്ടിയതായി ഒമാന്‍ ടിവി ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മസ്കറ്റ് മേഖല കഴിഞ്ഞ ഏപ്രില്‍ 10 മുതല്‍ അടഞ്ഞ് കിടക്കുകയാണ്. ലോക്ക്ഡൗണ്‍ ഏപ്രില്‍ 22 വരെ പ്രാബല്യത്തില്‍ ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.അതാണിപ്പോള്‍ നീട്ടിയിരിക്കുന്നത്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 53 പേരും മസ്കറ്റില്‍ നിന്നാണ്.ഇതോടെ മസ്കറ്റിലെ രോഗബാധിതരുടെ എണ്ണം 1164 ആയി.
രാജ്യത്തെ രോഗബാധിതരില്‍ 77 ശതമാനവും മസ്കറ്റ് മേഖലയില്‍ നിന്നാണ്. ഇതാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കാരണം.റമദാനില്‍ പള്ളികള്‍ അടഞ്ഞ് കിടക്കും.സമൂഹനോമ്പുതുറക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് റിപ്പാര്‍ട്ട് ചെയ്ത 98 കേസുകളില്‍ 59 വിദേശികളും 39 സ്വദേശികളും ആണ് ഉള്ളത്. ഇതോടെ രോഗബാധിതരായ വിദേശികളുടെ എണ്ണം 955 ഉം സ്വദേശികളുടെ എണ്ണം 553 ഉം ആയി ഉയര്‍ന്നു. ഇത് കാണിക്കുന്നത് രാജ്യത്തെ കൊവിഡ് ബാധിതരില്‍ 63 ശതമാനവും പ്രവാസികളാണെന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 9 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 44 minutes agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി