HOME
DETAILS
MAL
പ്രവാസികള്‍ ഏതു ഘട്ടത്തില്‍ നാട്ടിലെത്തിയാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാര്‍: മുഖ്യമന്ത്രി
backup
April 21 2020 | 17:04 PM
തിരുവനന്തപുരം: പ്രവാസികള്‍ ഏതു ഘട്ടത്തില്‍ നാട്ടിലെത്തിയാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതിനുള്ള എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വിപുലമായ പരിശോധനാ സംവിധാനവും ചികിത്സാ സംവിധാനവും സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
[video width="400" height="224" mp4="http://suprabhaatham.com/wp-content/uploads/2020/04/pinarayi-pravasi.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."