HOME
DETAILS
MAL
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍
backup
April 23 2020 | 02:04 AM
കൊച്ചി: സ്പ്രിംഗ്ലര്‍ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ പക്കലുള്ള ഡേറ്റ സംരക്ഷിക്കണമെന്നും സ്പ്രിംഗ്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ഹരജി വെള്ളിയാഴ്ച്ച പരിഗണിക്കും.
ഇതേ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ചിട്ടുള്ള മറ്റു രണ്ടു ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."