HOME
DETAILS
MAL
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വെന്റിലേറ്റര്‍ സംഭാവന ചെയ്തു
backup
April 23 2020 | 02:04 AM
ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഉപയോഗിച്ചിരുന്ന വെന്റിലേറ്റര്‍ ബ്രിട്ടനിലെ ആശുപത്രിക്കു വിട്ടുനല്‍കി അദ്ദേഹത്തിന്റെ മകള്‍. കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്നതിന്റെ ഭാഗമായാണ് ഹോക്കിങ്ങിന്റെ മകള്‍ ലൂസി ഇത് ആശുപത്രിക്കു കൈമാറിയത്. 2018ല്‍ 76ാം വയസിലാണ് ഹോക്കിങ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."