HOME
DETAILS
MAL
കൊവിഡ്: കോട്ടയത്തെ പച്ചക്കറി മാര്‍ക്കറ്റ് അടച്ചുപൂട്ടി
backup
April 23 2020 | 13:04 PM
കോട്ടയം: കോട്ടയത്തെ പച്ചക്കറി മാര്‍ക്കറ്റ് അടച്ചുപൂട്ടി. ഇവിടെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം
മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."