HOME
DETAILS

ബഹ്റൈനില്‍ 1300 കുടുംബംങ്ങളുടെ വിശപ്പ് മാറ്റി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ. ഒ. സി.)

  
backup
April 25 2020 | 13:04 PM

1235468745256878954
മനാമ:കോവിഡ് 19 മഹാമാരി മൂലം ജോലി നഷ്ടമായവർക്കും ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ കമ്മിറ്റി, ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഫൌണ്ടേഷൻ( കെ. എച്. കെ ഹീറോസ്) മായി ചേർന്ന് ബഹ്‌റൈൻ ലെ 1300 കുടുംബംങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുടെ ഒന്നാം ഘട്ട വിതരണം പൂർത്തിയാക്കി.
 
രണ്ടാം ഘട്ടത്തിൽ 1500 കുടുംബംങ്ങൾക്ക് സഹായം എത്തിക്കുമെന്ന് ഐ ഒ സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് മുഹമ്മദ് മൻസൂർ അറിയിച്ചു. സലൂണുകളിൽ തൊഴിൽ ചെയ്യുന്നവർ, വീട്ടുജോലിക്ക് പോകുന്നവർ, ജോലി നഷ്ടമായവർ, എന്നിവർക്ക് ഭക്ഷണ കിറ്റും, നിയമപരമായ പ്രശനങ്ങൾ നേരിടുന്നവർക്ക് നിയമ സഹായവും ഐഒസി ബഹ്‌റൈൻ നൽകുന്നു.
 
ഐഒസി -കെ. എച്. കെ ഭക്ഷണ കിറ്റ് വിതരണം സുഗമമാക്കുന്നതിന് വേണ്ടി ഐഒസി ബഹ്‌റൈൻ ന്റെ 50 വോളണ്ടിയർമാരെ അഞ്ചു മേഖലകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹിസ് ഹൈനസ് എക്‌സലൻസി ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ക്കും കെ എച് കെ ഫൌണ്ടേഷനും ഹൃദയം നിറഞ്ഞ നന്ദി അറിയുക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago