HOME
DETAILS
MAL
'രോഗം മാറിയവര്‍ക്ക് വീണ്ടും വരില്ലെന്ന് ഉറപ്പില്ല'
backup
April 26 2020 | 02:04 AM
ജനീവ: കൊവിഡ് സ്ഥിരീകരിച്ച് വൈറസ് ബാധ മാറിയവര്‍ക്കു രോഗം വീണ്ടും വരില്ലെന്നതിനു തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന.
സംഘടനാ തലവന്‍ ടെഡ്രസ് അദാനം ഗബ്രിയേസസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡിനായി വളരെ വേഗത്തില്‍ മരുന്നും വാക്സിനും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."