HOME
DETAILS

മദ്യവിരുദ്ധ കാമ്പയിനെ പിന്തുണക്കുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി

  
backup
April 03 2017 | 06:04 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%95%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%bf

റായ്പൂര്‍:  വനിതകളുടെ നേതൃത്വത്തില്‍ നടക്കുന്ന മദ്യവിരുദ്ധ കാമ്പയിനെ പിന്തുണക്കുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്. സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിലെ തൊണ്ണൂറ് ശതമാനം ഗ്രാമങ്ങളിലും മദ്യശാലകളില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമാനുസൃതമല്ലാത്ത മദ്യ വില്‍പന നിരോധിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ഇന്ത്യന്‍, വിദേശ മദ്യങ്ങള്‍ സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലൂടെ മാത്രം ലഭ്യമാക്കുന്നത് ഉറപ്പു വരുത്താന്‍ ഒരു കോര്‍പറേഷന്‍ രൂപീകരിക്കുന്ന ബില്ലിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago