HOME
DETAILS
MAL
എല്‍.ടി.ടി അനുകൂല പ്രസംഗം: വൈക്കോ അറസ്റ്റില്‍
backup
April 03 2017 | 08:04 AM
ചെന്നൈ: എല്‍.ടി.ടി അനുകൂല പ്രസംഗം നടത്തിയ കേസില്‍ എം.ഡി.എം.കെ നേതാവ് വൈക്കോയെ പൊലിസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു അറസ്റ്റ്. പിന്നീട് ഇദ്ദേഹത്തെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
2009ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എല്‍.ടി.ടി നേതാവായിരുന്ന വി.പ്രഭാകരന് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്നാട്ടില്‍ രക്തപ്പുഴ ഒഴുകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തമിഴ് യുവാക്കള്‍ എല്‍.ടി.ടിയില്‍ ചേരുന്നതും ആയുധമെടുക്കുന്നതും തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."