HOME
DETAILS

'മലപ്പുറത്ത് ബീഫ് നിരോധിക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ'- വെല്ലുവിളിയുമായി ശിവസേന

  
backup
April 03 2017 | 09:04 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf

മുംബൈ: ബീഫ് നിരോധനത്തില്‍ മലപ്പുറത്ത് കളം മാറ്റിച്ചവിട്ടിയ ബി.ജെ.പിയെ വെല്ലു വിളിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് വെല്ലുവിളി. മലപ്പുറത്ത് ബീഫ് നിരോധിക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ എന്ന് ശിവസേന ചോദിക്കുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ മണ്ഡലത്തിലെങ്ങും നല്ല ബീഫ് എത്തിക്കുമെന്ന ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ വിമര്‍ശനം.

ബീഫ് വിഷയത്തില്‍ ബി.ജെ.പിക്ക് ഇരട്ടത്താപ്പാണെന്നും ശിവസേന പരിഹസിക്കുന്നു. ഓരോ സംസ്ഥാനത്തും ബി.ജെ.പിക്ക് ഓരോ നിലപാടാണ്. ചിലസംസ്ഥാനങ്ങളില്‍ ഗോവധത്തിന് വധശിക്ഷയാണ്. മറ്റു ചിലയിടങ്ങളില്‍ ബി.ജെ.പി ഇക്കാര്യത്തില്‍ ഒന്നും മിണ്ടുന്നില്ല. രാജ്യത്തെമ്പാടും ഗോവധ നിരോധനത്തില്‍ ഒരേ നിയമം നടപ്പാക്കാന്‍ ബി.ജെ.പിക്ക് ധൈര്യമില്ലെന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago