HOME
DETAILS
MAL
ആനുകൂല്യ നിഷേധത്തിനെതിരേ സി.കെ.സി.ടി പ്രക്ഷോഭത്തിലേക്ക്
backup
April 04 2017 | 00:04 AM
കോഴിക്കോട്: നിരന്തരമായി അടിച്ചേല്‍പ്പിക്കുന്ന കോളജ് അധ്യാപക ദ്രോഹ നടപടികളില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്തിരിയണമെന്നും പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പൂര്‍ണമായും തകര്ച്ചയിലെത്തിക്കുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീചേഴ്സ് (സി.കെ.സി.ടി.) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.പ്രസിഡന്റ് ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷനായി.
സംസ്ഥാന ജന. സെക്രട്ടറി പ്രൊഫ. ഷഹദ് ബിന്‍ അലി, പ്രൊഫ. പി.എം. സലാഹുദ്ദീന്, പ്രൊഫ. അലവി ബിന്‍ മുഹമ്മദ്, ഡോ. ഐ.പി. അബ്ദുല്‍ റസാഖ്, പ്രൊഫ. ഷിബ്നു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."