HOME
DETAILS
MAL
ഇഫ്താര്‍ സംഗമം നടത്തി
backup
July 05 2016 | 02:07 AM
കൂര്‍ക്കഞ്ചേരി : മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. മഹല്ല് വാസികള്‍, ഖത്തര്‍ല വെല്‍ഫയര്‍ അസോസിയേഷന്‍ എന്നിവരുടെ സാമ്പത്തിക സഹകരണത്തോടെ റമദാന്‍ ഒന്നുമുതല്‍ നടത്തിവരുന്ന നോമ്പുതുറയുടെ ഭാഗമായാണ് 27-ാം രാവിന് ഇഫ്താര്‍ സംഗമം ഒരുക്കിയത്. റമദാന്‍ മാസം മുഴുവനും ഏകദേശം നാനൂറോളം പേര്‍ക്ക് നോമ്പുതുറ നടത്തി. ഇഫ്താറിനെ തുടര്‍ന്നുള്ള പ്രാര്‍ഥനകള്‍ക്ക് ഖത്തീബ് അബ്ദുള്‍ റഷീദ് ഫൈസി നേത്യത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."