HOME
DETAILS
MAL
ഇന്ന് എ.ബി.വി.പി പഠിപ്പ് മുടക്ക്
backup
April 04 2017 | 00:04 AM
തിരുവനന്തപുരം: തൃശൂരിലെ മലബാര്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി അരുണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എ.ബി.വി.പി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."