HOME
DETAILS
MAL
പാതയോരത്തെ മദ്യശാല അടച്ചു പൂട്ടല്‍: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു
backup
April 04 2017 | 04:04 AM
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രിംകോടതി ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തരയോഗം വിളിച്ചു. മന്ത്രി ജി. സുധാകരനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സമയം നീട്ടി ചോദിക്കുന്നത് ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."