HOME
DETAILS

ഡോ. എന്‍.വി.പി ഉണിത്തിരിക്ക് സാഹിത്യപ്രതിഭാ പുരസ്‌കാരം

  
backup
July 05 2016 | 03:07 AM

%e0%b4%a1%e0%b5%8b-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%89%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d


കണ്ണൂര്‍: കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരകട്രസ്റ്റിന്റെ സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് ഡോ. എന്‍.വി.പി ഉണിത്തിരി അര്‍ഹനായി.
5001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം. പ്രഭാവര്‍മ്മയുടെ ശ്യാമമാധവം ഒരു പഠനമെന്ന കൃതിയാണ് അവാര്‍ഡിനര്‍ഹമായത്. ഒന്‍പതിന് രാവിലെ 10 മണിക്ക് മയ്യില്‍ ചെക്യാട്ട് കാവിലുള്ള കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരകമന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാരം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഡോ. സി.ശശിധരന്‍, ഡോ. കെ.രാജഗോപാലന്‍, മലപ്പട്ടം ഗംഗാധരന്‍, ഒ.എം മധുസൂദനന്‍, ഡോ. സി.കെ മോഹനന്‍, പി.സി രാധാകൃഷ്ണന്‍ പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago